tag:blogger.com,1999:blog-33635448.post3963080683420730568..comments2023-07-16T03:40:33.431-07:00Comments on നോവുകള്‍: തിരുത്തുകള്‍...ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger47125tag:blogger.com,1999:blog-33635448.post-35624404513206415202008-05-15T22:55:00.000-07:002008-05-15T22:55:00.000-07:00Dear i could not read this matter .lease help me ....Dear

i could not read this matter .lease help me . what r u using this font name ? pls tell me or plse give send me font....

my mail id anoopkunnath@gmail.com

snehapoorvam

anoop kunnathanoopkunnathhttps://www.blogger.com/profile/15428613881896000546noreply@blogger.comtag:blogger.com,1999:blog-33635448.post-41307921475932349292008-03-05T05:35:00.000-08:002008-03-05T05:35:00.000-08:00നന്നായിരിക്കുന്നു...എങ്കിലും..സതീര്ത്ധന് പറഞതിന...നന്നായിരിക്കുന്നു...എങ്കിലും..സതീര്ത്ധന് പറഞതിനൊടു ഞാനും യോജിക്കുന്നു...ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-33635448.post-57799328516431775142008-02-28T05:02:00.000-08:002008-02-28T05:02:00.000-08:00റഫീക്ദൈവംപ്രിയാനിലാവേ...അഭിപ്രായങ്ങള്‍ക്ക് നന്ദി...റഫീക്
ദൈവം
പ്രിയാ
നിലാവേ...
അഭിപ്രായങ്ങള്‍ക്ക് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-33635448.post-76586026856402218842008-02-26T02:33:00.000-08:002008-02-26T02:33:00.000-08:00അപ്പോ, പരിവര്‍ത്തനമോ രാസപ്രവര്‍ത്തനമോ മാത്രമാകുന്ന...അപ്പോ, പരിവര്‍ത്തനമോ രാസപ്രവര്‍ത്തനമോ മാത്രമാകുന്നില്ല ഒന്നും...നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-33635448.post-49618138694641334692008-02-23T11:20:00.000-08:002008-02-23T11:20:00.000-08:00കരച്ചില് ഒരു രാസപ്രവര്‍ത്തനമാണെന്ന നിരവ്വചനം അതിശ...കരച്ചില് ഒരു രാസപ്രവര്‍ത്തനമാണെന്ന നിരവ്വചനം അതിശയിപ്പിക്കുന്നു.

ചുണ്ടുകളുടെ അമ്ര്ത്തിപ്പിടീക്കല് നൊമ്പരമാണോ അതോ തേങ്ങലോ?

നല്ല വരികള്‍ ദ്രൌപദീ.

ഓ.ടോ എവടെപ്പോയ്???പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-33635448.post-67291430189718772632008-02-21T08:21:00.000-08:002008-02-21T08:21:00.000-08:00ചിരി നാം കൂട്ടുകാരാണെന്ന വിളംബരമാണ്,നിന്നില്‍ നിന്...ചിരി നാം കൂട്ടുകാരാണെന്ന വിളംബരമാണ്,
നിന്നില്‍ നിന്നൊളിക്കാന്‍ ഒന്നുമില്ലെന്ന സുതാര്യതയാണ്,
നിനക്കായുള്ള പ്രാര്‍ത്ഥനയാണ്... :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-33635448.post-19203251273594733452008-02-20T04:24:00.000-08:002008-02-20T04:24:00.000-08:00എനിക്കിശ്ടപെട്ടു... :)എനിക്കിശ്ടപെട്ടു...

:)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-33635448.post-84550783715531024732008-02-20T04:13:00.000-08:002008-02-20T04:13:00.000-08:00കരയുകഎന്നാല് ഒരു രാസപ്രവര്‍ത്തനമാണ്...ബാഷ്പമായി ...കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്...
best linesഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-33635448.post-68788380245376156182008-02-19T07:06:00.000-08:002008-02-19T07:06:00.000-08:00വഴിപോക്കാ..ക്ഷമിക്കുക...വഴിപോക്കാ..
ക്ഷമിക്കുക...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-33635448.post-87760480060676734012008-02-19T05:26:00.000-08:002008-02-19T05:26:00.000-08:00തിരുത്തുകളിവിടെയും വേണ്ടി വരും ദ്രൌപതി..:(തിരുത്തുകളിവിടെയും വേണ്ടി വരും ദ്രൌപതി..:(യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-33635448.post-67732498459194906822008-02-19T05:19:00.000-08:002008-02-19T05:19:00.000-08:00ദ്രൌപതി....ഞാനൊരു വഴിപോക്കാനല്ല. വഴിപോക്കനാണ്. വഴി...ദ്രൌപതി....ഞാനൊരു വഴിപോക്കാനല്ല. വഴിപോക്കനാണ്. വഴിപോക്കനായതു കൊണ്ട് എന്തും പറയാമെന്നാണൊ?? സോ സാഡ്..:(യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-33635448.post-79950571206177604062008-02-19T05:16:00.000-08:002008-02-19T05:16:00.000-08:00സജീവേട്ടാ..(ഇനി ആവര്‍ത്തിക്കില്ല..)ഭൂമിപുത്രീഗീതേച...സജീവേട്ടാ..(ഇനി ആവര്‍ത്തിക്കില്ല..)
ഭൂമിപുത്രീ

ഗീതേച്ചീ (ചിരിയുടെ ഒരു വശം മാത്രമാണ് പറയാനുദ്ദേശിച്ചത്...കാപട്യം നിറഞ്ഞ ചിരികളെ മനസ് പലപ്പോഴും ഏറ്റുവാങ്ങുമ്പോഴും ഒന്നും തിരിച്ചുനല്‍കാന്‍ കഴിയുന്നില്ലാത്ത അമര്‍ഷവും ഉണ്ട് അല്പം..
ഗീതേച്ചി പറഞ്ഞതും ശരിയാണ്...)
ഗോപന് (ശരിയാണ്)
വഴിപോക്കാന്‍
തറവാടി
ശ്രീവല്ലഭന് (പലപ്പോഴും ചിരിയും കരച്ചിയും കാണുമ്പോള്‍ പ്രഹസനങ്ങളായി തോന്നുന്നു...)

വേണുവേട്ടാ (ശരിയാണ്)
വയനാടന്‍ (ഇടക്കെല്ലാം നിര്‍വചനത്തിന്റെ ചട്ടക്കൂടില്‍ പെട്ടുപോകുന്നുവത്...)

സുകുമാരേട്ടാ (നൊമ്പരങ്ങളെ കുറിച്ച് മാത്രം പറയാന്‍ ശ്രമിക്കുന്നത് മനപൂര്‍വമല്ല..അതങ്ങനെയായി പോകുന്നു...

സതീര്‍ത്ഥ്യാ (പറഞ്ഞതെല്ലാം പൂര്‍ണമായും ശരിയാണ്..
പക്ഷേ ചിലപ്പോഴെല്ലാം സ്വയം വേദനിക്കുമ്പോ കരച്ചിലിന്റെയും മതിമറന്ന് ചിരിക്കേണ്ടി വരുമ്പോള്‍ ചിരിയുടെയും പിന്നാലെ പായേണ്ടി വരുന്നു...)

വാല്മീകി
ആഗ്നേ...(ചിലപ്പോഴെല്ലാം അങ്ങനെയായി ആയിപോകുന്നു ആഗ്നേ)
സജീ
ജിതാ (ഏറ്റുവാങ്ങുന്നു ഈ പ്രോത്സാഹനം)
ചന്ദ്രേ...(ശരിയാണ്)
ധ്വനി ( ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി...)
വല്ല്യമ്മായി
ഇത്തിരിവെട്ടം
ഹരിശ്രീ
സുനീ
ശെഫി
ശ്രീ
വിനോജ് (ഈ കവിത ഇഷ്ടമായി...പലപ്പോഴും ഇത്തരം തിരിച്ചറിയലുകള്‍ നമ്മെ വീണ്ടും നൊമ്പരപ്പെടുത്തുകയാണ് ല്ലേ.., രണ്ടു വാക്കുകളും ശരിയാണ്..)

ദീപൂ (എന്തു പറ്റി..ഇത്ര സീരിയസ്..)
നവരുചിയന്‍
ചിതല്
സാക്ഷരന്‍

ടീനാ (എന്നും ചിരിക്കുവാനാകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു...
മുമ്പ് പലപ്പോഴും കണ്ണുനീരിനെ പരിശുദ്ധിയുടെ പ്രതീകമായി ചിത്രീകരിച്ചിരുന്നു..
എന്തോ ചില ചിന്തകള്‍ക്ക് കാലം നേരിയൊരു മാറ്റം വരുത്തുന്നു...
ഇത്രയാഴത്തില്‍ വായിക്കുന്നുവെന്നറിഞ്ഞതിന് ഒരുപാട് സന്തോഷം..)

നജീം (കാണേണ്ടി വരുന്നു നമുക്ക്..)
തല്ലുകൊള്ളി (തിരുത്താനാകത്തതായി ഒന്നുമില്ല എന്ന് തിരിച്ചറിയുന്നല്ലോ ആ മനസ്...
പിന്നെ സമയവും മനസും..
അത് നാം തന്നെ നിശ്ചയിക്കേണ്ടിയിരിക്കുന്നു....നന്ദി)

അഭിപ്രായങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-33635448.post-24759043721515167542008-02-18T21:44:00.001-08:002008-02-18T21:44:00.001-08:00കരയുകഎന്നാല് ഒരു രാസപ്രവര്‍ത്തനമാണ്...ബാഷ്പമായി ...കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്...

കരച്ചിലിനൊരു നിര്‍വചനം. എന്തായാലും ചിന്തകള്‍ വക്ഴിതിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഒരു തിരുത്തലിന് മുതിര്‍ന്നത് നന്ന്. തിരുത്താനാകാത്തതായി ഒന്നുമില്ല. പക്ഷേ തിരുത്തുന്നത് എപ്പോഴാണെന്നതാണ് പ്രധാനം. ഒപ്പം തിരുത്താനുള്ള മനസ്സും...
ദ്രൌപതി... ആശംസകള്‍.....Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-33635448.post-40082827765466075162008-02-18T21:44:00.000-08:002008-02-18T21:44:00.000-08:00കരയുകഎന്നാല് ഒരു രാസപ്രവര്‍ത്തനമാണ്...ബാഷ്പമായി ...കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്...

കരച്ചിലിനൊരു നിര്‍വചനം. എന്തായാലും ചിന്തകള്‍ വക്ഴിതിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഒരു തിരുത്തലിന് മുതിര്‍ന്നത് നന്ന്. തിരുത്താനാകാത്തതായി ഒന്നുമില്ല. പക്ഷേ തിരുത്തുന്നത് എപ്പോഴാണെന്നതാണ് പ്രധാനം. ഒപ്പം തിരുത്താനുള്ള മനസ്സും...
ദ്രൌപതി... ആശംസകള്‍.....Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-33635448.post-63444332346901987822008-02-18T12:44:00.000-08:002008-02-18T12:44:00.000-08:00എത്ര നല്ല്ല വരികള്‍...!അതെ, പിഞ്ചു കുഞ്ഞിന്റെതൊഴിക...എത്ര നല്ല്ല വരികള്‍...!

അതെ, പിഞ്ചു കുഞ്ഞിന്റെതൊഴികെ പാല്പുഞ്ചിരി ഏത് ചിരിയിലും (കരച്ചിലും) കാപട്യത്തിന്റെ ഒരംശമെങ്കിലും ഉണ്ടാകാം അല്ലെ..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-33635448.post-33846339062680058182008-02-18T07:04:00.000-08:002008-02-18T07:04:00.000-08:00കണ്ണുനീര്മനസിലെ മോഹങ്ങള്പെയ്തുതീരുന്നതാണ്...വിക...കണ്ണുനീര്
മനസിലെ മോഹങ്ങള്‍
പെയ്തുതീരുന്നതാണ്...
വികാരങ്ങളുടെ ഉഛസ്ഥായിലുള്ള
ഒരൊഴുക്ക്,
കവിളിനെ ധന്യമാക്കുന്ന ഗംഗ...

ദ്രൌപതിയുടെ ഈ വരികള്‍ ഞാനൊരിക്കല്‍ ഒരു സുഹൃത്തിന് SMS അയച്ചു.

അവന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു...
“കണ്ണുനീര്... അതിനു യാതൊരു പ്രത്യേകതയുമില്ല! ശരീരത്തിലെ മറ്റ് വിസര്‍ജ്യങ്ങള്‍ പോലെ തന്നെ ഒന്ന്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒഴുക്കി കളയേണ്ട് ഒരു മാലിന്യം!”

ഇപ്പോള്‍ ദ്രൌപതിയുടെ തന്നെ തിരുത്തല്‍! "കരയുക എന്നാല്‍ ഒരു രാസപ്രവര്‍ത്തനം ആണ്...”

പക്ഷെ എന്തുകൊണ്ടോ, ഞാന്‍ മിക്കപ്പോഴും ചിരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റു പലപ്പോഴും കരയുവാനും!Teena C Georgehttps://www.blogger.com/profile/11843626158555386972noreply@blogger.comtag:blogger.com,1999:blog-33635448.post-16355225072200660642008-02-18T05:14:00.000-08:002008-02-18T05:14:00.000-08:00തിരിച്ചറിവിന്റെകൈമാറ്റങ്ങളിലെവിടെയോഹൃദയം പറന്നുപോക...തിരിച്ചറിവിന്റെ
കൈമാറ്റങ്ങളിലെവിടെയോ
ഹൃദയം പറന്നുപോകുമ്പോഴാവും
അത് പ്രണയമായിരുന്നുവെന്ന്
ബോധ്യമാവുക..

നല്ല വരികള്സാക്ഷരന്https://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-33635448.post-63703089840327229932008-02-18T03:51:00.000-08:002008-02-18T03:51:00.000-08:00mmm...mmm...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-33635448.post-1469063127601322852008-02-18T03:00:00.000-08:002008-02-18T03:00:00.000-08:00എന്തോ ഒരു പ്രോബ്ലം .... ആശയം ഇഷ്ടപെട്ടു എങ്കിലും ...എന്തോ ഒരു പ്രോബ്ലം .... ആശയം ഇഷ്ടപെട്ടു എങ്കിലും കവിത അത്രക്ക് നന്നായില്ല എന്നാണ് എന്റെ അഭിപ്രായം ..നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-33635448.post-31415522799271555852008-02-17T22:44:00.000-08:002008-02-17T22:44:00.000-08:00വികാരങ്ങളതിന്റെ വഴിക്ക് പോകട്ടെ... മനസ്സതിന്റെ വഴി...വികാരങ്ങളതിന്റെ വഴിക്ക് പോകട്ടെ... മനസ്സതിന്റെ വഴിക്കും .. ഞാന്‍ എന്റെ വഴിക്കുംSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-33635448.post-43666399150306102662008-02-17T20:13:00.000-08:002008-02-17T20:13:00.000-08:00"ആഴ്ണ്ടിറങ്ങുന്ന" ഈ വാക്ക് തെറ്റല്ലേ...ആഴ്ന്നിറങ..."ആഴ്ണ്ടിറങ്ങുന്ന" ഈ വാക്ക് തെറ്റല്ലേ...
ആഴ്ന്നിറങ്ങുന്ന എന്നും ആണ്ടിറങ്ങുന്ന എന്നും കണ്ടിട്ടുണ്ട്. എന്റെ അറിവുകേടാണെങ്കില്‍ ക്ഷമിക്കുക.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-33635448.post-88678722501662821612008-02-17T20:08:00.000-08:002008-02-17T20:08:00.000-08:00“എഴുതുക എന്നാല്ഒരു യാന്ത്രിക പ്രവര്ത്തനമാണ്കടലാസ...“എഴുതുക എന്നാല്‍
ഒരു യാന്ത്രിക പ്രവര്‍ത്തനമാണ്
കടലാസില്‍ നിന്ന്
മനസ്സുകളിലേക്ക് പടര്‍ന്ന്
വീണ്ടും ഏറെ ഹൃദയങ്ങളെ
നോവിക്കുമ്പോഴാണ്
അതു കവിതയാണെന്ന്
തിരിച്ചറിയുക...“
ദ്രൗപദി, വളരെ നല്ല കവിത.
വേദന മറച്ചു വച്ചുകൊണ്ടുള്ള ചിരിയെ കുറിച്ച് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-33635448.post-20021123938482985962008-02-17T18:43:00.000-08:002008-02-17T18:43:00.000-08:00“കരയുകഎന്നാല് ഒരു രാസപ്രവര്‍ത്തനമാണ്...ബാഷ്പമായി...“കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്...”

നല്ല വരികള്‍, ദ്രൌപതീ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33635448.post-84703006888664307422008-02-17T09:19:00.000-08:002008-02-17T09:19:00.000-08:00നല്ല വരികള്നല്ല വരികള്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-33635448.post-60009671034808747942008-02-17T07:07:00.000-08:002008-02-17T07:07:00.000-08:00ചിരിയേയും കരച്ചിലിനും ദ്രൌപദിയുടെ നിര്‍വചനങ്ങള്‍ ആ...ചിരിയേയും കരച്ചിലിനും ദ്രൌപദിയുടെ നിര്‍വചനങ്ങള്‍ ആകര്‍ഷണീയം തന്നെ.
അവയുടെ ധര്‍മ്മങ്ങളും ഇഷ്ടമായ്.
വേറിട്ട ചുഇന്തകള്ക്ക് അഭിനന്ദനങ്ങള്‍

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com