tag:blogger.com,1999:blog-33635448.post5347156548685529714..comments2023-07-16T03:40:33.431-07:00Comments on നോവുകള്‍: ഇനിയെന്റെ സ്മൃതി നീ...ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger13125tag:blogger.com,1999:blog-33635448.post-76076151800525997222007-11-07T06:36:00.000-08:002007-11-07T06:36:00.000-08:00Avasana khandika oru sathyam olinjum thelinjum par...Avasana khandika oru sathyam olinjum thelinjum parayunnu... manoharamayirikkunnu.

sneham
SarmajiNaren Sarmahttps://www.blogger.com/profile/02647231128645285745noreply@blogger.comtag:blogger.com,1999:blog-33635448.post-48136210423295807552007-09-03T05:00:00.000-07:002007-09-03T05:00:00.000-07:00നിറക്കൂട്ടിന്നന്ദി....നിറക്കൂട്ടിന്
നന്ദി....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-33635448.post-69803060308127128552007-08-31T23:58:00.000-07:002007-08-31T23:58:00.000-07:00നന്നായിട്ടുണ്ടു കേട്ടൊ...നന്നായിട്ടുണ്ടു കേട്ടൊ...About Nirakoothttps://www.blogger.com/profile/14809780756325614380noreply@blogger.comtag:blogger.com,1999:blog-33635448.post-83926501032026495702007-08-30T05:48:00.000-07:002007-08-30T05:48:00.000-07:00സയ്ജൂ..ഉള്ളിലൊരു മനോഹരചിത്രമായി അവള് ഇന്നും എന്നി...സയ്ജൂ..
ഉള്ളിലൊരു മനോഹരചിത്രമായി അവള് ഇന്നും എന്നില്‍ ജീവിക്കുക തന്നെയാണ്...
ചിത്രകാരാ...
മനസില്‍ നിന്നും അവളെ
പറിച്ചെറിയാന്‍ ശ്രമിക്കും തോറും വേദന എന്നെ കാര്‍ന്നുതിന്നുന്നു...
ഒരു പക്ഷേ...
എന്നെ വേദനിപ്പിക്കുക എന്നത് അവളുടെ നിയോഗമാകാം..
അഭിപ്രായത്തിന് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-33635448.post-17160921478864840222007-08-25T07:54:00.000-07:002007-08-25T07:54:00.000-07:00ദ്രൌപതി ഇതിനായി തിരഞ്ഞെടുത്തിഒരിക്കുന്ന ചിത്രവും വ...ദ്രൌപതി ഇതിനായി തിരഞ്ഞെടുത്തിഒരിക്കുന്ന ചിത്രവും വളരെ കാല്‍പ്പനിക നിലവാരത്തിലുള്ളതായി തോന്നുന്നു.
:)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-33635448.post-59665016053840182902007-08-25T07:50:00.000-07:002007-08-25T07:50:00.000-07:00ഹഹഹ...അതു ശരി .. ആകാശത്തിലേക്ക് പറന്നകലുന്ന സുഹൃത്...ഹഹഹ...
അതു ശരി .. ആകാശത്തിലേക്ക് പറന്നകലുന്ന സുഹൃത്തിന് ഒരു സുഷിരത്തിന്റെ ഭയം നല്കി , തന്നിലെക്കടുപ്പിക്കാന്‍ പിന്നെയും കൊതിക്കുന്നത്...
എത്ര നശിപ്പിച്ചാലും നശിക്കാന്‍ കൂട്ടാക്കാത്ത നമ്മുടെ ആശകള്‍ തന്നെ.
പാവത്തിനെ വിട്ടേക്ക് പ്രിയ ദ്രൌപതി !!
നമ്മുടെ സ്വാര്‍ത്ഥതയെ നോക്കി പരിഹസിക്കുന്നതാണ് കൂടുതല്‍ രസകരം.

ദ്രൌപതിക്കും കുടുംബത്തിനും കൂട്ടുകാരനും(?)
ചിത്രകാരന്റെ സ്നേഹംനിറഞ്ഞ ഓണാശംസകള്‍!!!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-33635448.post-71252086417222116352007-08-22T12:26:00.000-07:002007-08-22T12:26:00.000-07:00കാണാത്ത സൌഹ്രുതത്തിനു രൂപത്തേക്കാള്‍ മേന്മനല്കുന്...കാണാത്ത സൌഹ്രുതത്തിനു രൂപത്തേക്കാള്‍ മേന്മനല്കുന്ന
ചേച്ചി.. കൂട്ടുകാരിയുടെ ഓര്‍മകള്‍ എന്നും കൂട്ടായിരിക്കട്ടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-33635448.post-13917926207649948322007-08-21T07:15:00.000-07:002007-08-21T07:15:00.000-07:00ശ്രീയേച്ചി..നന്ദി..സുനില്‍...സീനികാവസ്ത്രം എന്നു പ...ശ്രീയേച്ചി..
നന്ദി..
സുനില്‍...
സീനികാവസ്ത്രം എന്നു പറഞ്ഞാല്‍ സീനികാ പുഷ്പത്തിന്റെ ഇതളുകള്‍ പോലെയുള്ള വസ്ത്രം...
പിന്നെ ഈ സെന്റിയെ അഭിനന്ദിച്ചതില്‍ സന്തോഷം...

വേഴാമ്പല്‍...
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-33635448.post-84493131292686201412007-08-20T23:23:00.000-07:002007-08-20T23:23:00.000-07:00കടലെന്ന് നിനച്ച് കാത്തിരുന്നത്തിരയായിരുന്നുവെന്...കടലെന്ന് നിനച്ച് കാത്തിരുന്നത്
തിരയായിരുന്നുവെന്നറിയാതെ...
ഉപ്പൊത്തിരി മിഴികള്‍ തന്നിരുന്നു
നീയെന്റെ അഞ്ജലിയില്‍
ചൊരിഞ്ഞിരുന്നുവെന്നറിയാതെ...
ദ്രൌപതി,മനോഹരമായ കവിത. ചിത്രവും അതി മനോഹരം.വേഴാമ്പല്‍https://www.blogger.com/profile/04308321049401114033noreply@blogger.comtag:blogger.com,1999:blog-33635448.post-25746182940742846242007-08-18T03:29:00.000-07:002007-08-18T03:29:00.000-07:00വര്‍മാജി...സിനികാവസ്ത്രം എന്നു പറഞ്ഞാലെന്താ.ഇതും സ...വര്‍മാജി...
സിനികാവസ്ത്രം എന്നു പറഞ്ഞാലെന്താ.
ഇതും സെന്റി തന്നെ. എങ്കിലും കവിത നന്നായിരുന്നു. സെന്റി ശരിക്കും ആവിഷ്കരിക്കുന്നുണ്ട്...

പൊട്ടന്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-33635448.post-25035907077007057742007-08-17T18:38:00.000-07:002007-08-17T18:38:00.000-07:00ഇഷ്ടപ്പെട്ടു ഈ വരികള്‍.ഇഷ്ടപ്പെട്ടു ഈ വരികള്‍.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-33635448.post-25389914331962823112007-08-17T05:53:00.000-07:002007-08-17T05:53:00.000-07:00"കണ്ടിട്ടില്ലാത്തതുകൊണ്ട്പിരിയാനെളുപ്പമാണെന്ന്പു..."കണ്ടിട്ടില്ലാത്തതുകൊണ്ട്
പിരിയാനെളുപ്പമാണെന്ന്
പുസ്തകതാളിലൊരു വരിയുണ്ടായിരുന്നു.
മനസിലെ രൂപത്തിന് വിഘ്നം വരുത്താതിരിക്കാന്‍..."

പോയ് മറഞ്ഞൂവെങ്കിലും സൌഹൃദങ്ങളെ കുറിച്ചുള്ള മനസ്സിലെ രൂപത്തിന് മാറ്റം വരാതിരിക്കട്ടേ...

കവിതയ്ക്കു കൂട്ടായി തിരഞ്ഞെടുത്ത ചിത്രവും മനോഹരമായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33635448.post-54647439258396139502007-08-17T05:42:00.000-07:002007-08-17T05:42:00.000-07:00നിനച്ചിരിക്കാതെ കിട്ടിയെങ്കിലും...പോയ് മറഞ്ഞ കൂട്...നിനച്ചിരിക്കാതെ കിട്ടിയെങ്കിലും...പോയ് മറഞ്ഞ കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്നു...
ക്ഷണികമായ ഒരാത്മബന്ധത്തിന്റെ അറുതി ദ്രൗപതിയെ വേദനിപ്പിക്കുകയായിരുന്നില്ല...
മറിച്ച്...ഇല്ലാതാക്കുകയായിരുന്നു

ഒരു കവിത കൂടിഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.com