tag:blogger.com,1999:blog-33635448.post8963413593701703947..comments2023-07-16T03:40:33.431-07:00Comments on നോവുകള്‍: നിദ്രയുടെ പര്യായങ്ങള്ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger8125tag:blogger.com,1999:blog-33635448.post-10740211034272012932009-04-05T06:35:00.000-07:002009-04-05T06:35:00.000-07:00thanks for ur valuable replythanks for ur valuable replyഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-33635448.post-82405417539452549662009-04-02T22:44:00.000-07:002009-04-02T22:44:00.000-07:00വേനല്‍ ചില വിത്തുകള്‍ കാത്തുവെയ്ക്കുന്നുമുണ്ട്.. അ...വേനല്‍ ചില വിത്തുകള്‍ കാത്തുവെയ്ക്കുന്നുമുണ്ട്.. അതു മറക്കരുത്.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-33635448.post-9841865364525684552009-04-02T09:57:00.000-07:002009-04-02T09:57:00.000-07:00സ്വപ്നങ്ങളൂം പ്രണയവും കാമവുമാണ് ജീവിതത്തെ മുന്നോട്...സ്വപ്നങ്ങളൂം പ്രണയവും കാമവുമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-33635448.post-21298962802176730872009-04-01T06:31:00.000-07:002009-04-01T06:31:00.000-07:00ജീവിതത്തിന്റെ ആ മിടിപ്പുകള്‍ നിലനില്ക്കട്ടെജീവിതത്തിന്റെ ആ മിടിപ്പുകള്‍ നിലനില്ക്കട്ടെശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33635448.post-28440344898995932122009-03-25T20:06:00.000-07:002009-03-25T20:06:00.000-07:00“നമ്മുടെ പൂന്തോട്ടംവേനലിന്റെ കരങ്ങളില്‍ ഭദ്രമാണ്....“നമ്മുടെ പൂന്തോട്ടം
വേനലിന്റെ കരങ്ങളില്‍ ഭദ്രമാണ്.
നഷ്ടമായ ഇലകളിലെ പച്ചപ്പും
ഗന്ധശൂന്യമായി നില്ക്കുന്ന ഇതളുകളും
എന്റെ മോഹങ്ങളില്‍ ചിതറിക്കിടക്കുന്നു.
നീ നട്ട സ്വപ്നങ്ങളെല്ലാം
മറവിയായി മണ്ണിലമരുന്നു

മിടിപ്പുകള്‍ നഷ്ടപ്പെട്ടുതുടങ്ങിയ ഹൃദയം
മരണത്തിന് മുമ്പുള്ള
വ്യര്‍ത്ഥസ്വപ്നങ്ങളുടെ ചുഴിയിലായിരുന്നു... “

വരികളുടെ തീക്ഷ്ണത വറ്റിപ്പോയീട്ടില്ലെങ്കിലും..
പ്രതീക്ഷകളുടെ ഒരെത്തിനോട്ടം വരികളില്‍ പ്രതീക്ഷിക്കുന്നു ഞങ്ങള്‍..
യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും മുറിവേറ്റവയാണ്..
പക്ഷെ അതിലെ ഒരു കുഞ്ഞുപ്രത്യാശ മാത്രം കാണാനാഗ്രഹിക്കുന്നവരാണേവരുംNisha/ നിഷhttps://www.blogger.com/profile/14328937845395590731noreply@blogger.comtag:blogger.com,1999:blog-33635448.post-61529330265305192692009-03-25T18:12:00.000-07:002009-03-25T18:12:00.000-07:00This comment has been removed by the author.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33635448.post-2890505147639508482009-03-25T07:53:00.000-07:002009-03-25T07:53:00.000-07:00നമ്മുടെ പൂന്തോട്ടംവേനലിന്റെ കരങ്ങളില്‍ ഭദ്രമാണ്.ച...നമ്മുടെ പൂന്തോട്ടം
വേനലിന്റെ കരങ്ങളില്‍ ഭദ്രമാണ്.

ചിതലരിച്ച താളുകള്‍ക്കുള്ളില്‍ നിന്നും
ഇന്നാണ് ദ്രവിച്ചു തുടങ്ങിയ ജീവിതം പുറത്തെടുത്തത്...
അത് മരവിച്ചിരുന്നു.

വരികള്‍ക്കൊരു തീക്ഷ്ണത!

ഇഷ്ടപ്പെട്ടു നിദ്രയുടെ പര്യായങ്ങള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-33635448.post-36748566865013480902009-03-25T06:19:00.000-07:002009-03-25T06:19:00.000-07:00ചിതലരിച്ച താളുകള്‍ക്കുള്ളില്‍ നിന്നുംഇന്നാണ് ദ്രവ...ചിതലരിച്ച താളുകള്‍ക്കുള്ളില്‍ നിന്നും
ഇന്നാണ് ദ്രവിച്ചു തുടങ്ങിയ ജീവിതം പുറത്തെടുത്തത്...
അത് മരവിച്ചിരുന്നു.
എന്നിട്ടും
മിടിപ്പുകള്‍ നഷ്ടപ്പെട്ടുതുടങ്ങിയ ഹൃദയം
മരണത്തിന് മുമ്പുള്ള
വ്യര്‍ത്ഥസ്വപ്നങ്ങളുടെ ചുഴിയിലായിരുന്നു...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.com